കോക്കല്ലൂർ: കവുങ്ങിൻതോട്ടത്തിൽ പാപ്പർ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജെസി(മോളി), മനോജ്. മരുമക്കൾ: വിനോദ്, വസന്ത. സഞ്ചയനം: ശനിയാഴ്ച.