മായനാട്: ചെറുകുന്നത്ത് വീട് ഗോപാലൻ (92) നിര്യാതനായി. മക്കൾ: ഗിരീശൻ (റിട്ട. എസ്.ഐ പൊലീസ്), പ്രകാശൻ (ബിസിനസ്), അനിത, പരേതരായ പ്രേമ, രമേശൻ. മരുമക്കൾ: പത്മാവതി, ഷിനി, സീന, ധർമരാജൻ. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.