ബേപ്പൂർ: ആർ.എം. ഹോസ്പിറ്റലിന് കിഴക്ക് അധികാരി വീട്ടിൽ അഷറഫ് (59) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: മർഷൂഖ്, അർഷാദ്, മുനീറ. മരുമക്കൾ: ഷഫീർ, ജാസ്മി. സഹോദരങ്ങൾ: അസ്മാബി, സുഹറ.