ഫറോക്ക്: കാലിക്കറ്റ് ടൈൽസ് റിട്ട. ജീവനക്കാരൻ ചുങ്കം എളയിടത്തുതാഴം പൂതേരി നടുക്കണ്ടിയിൽ കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിമേഷ് (ടെക്നിക്കൽ എജുക്കേഷൻ, കോഴിക്കോട്), ഹരീഷ്. മരുമകൾ: ആരതി. സഹോദരങ്ങൾ: ദാമോദരൻ, പരേതനായ ബാലൻ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.