പന്തീരാങ്കാവ്: കൊടൽ നടക്കാവ് പുതിയപറമ്പത്ത് രാമകൃഷ്ണന്റെ ഭാര്യ രമണി (71) നിര്യാതയായി. കൊടൽ ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. നൂൽപ്പുഴ ഗവ. ഹൈസ്കൂൾ, ഇരിങ്ങല്ലൂർ ഗവ. ഹൈസ്കൂൾ, കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ, കിണാശ്ശേരി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. മക്കൾ: രഞ്ജിത്ത് (സബ്ട്രഷറി തിരുവമ്പാടി), രഞ്ജീവ് (ആർ.എം.എസ്, കോഴിക്കോട് ). മരുമക്കൾ: നിംഷ, ദീപ. സംസ്കാരം വ്യാഴാഴ്ച 9.30ന് മാനാരി ശ്മശാനത്തിൽ.