കാരന്തൂർ: കോണോട്ട് തൂമ്പറ്റ കൃഷ്ണൻ (89-റിട്ട. കോഴിക്കോട് മെഡിക്കൽ കോളജ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: മീനാക്ഷി. മക്കൾ: ശോഭ, പ്രകാശൻ (റിട്ട. പൊലീസ്), വനജ, അജിത, അനിത. മരുമക്കൾ: പ്രമീള, ഹരിദാസൻ, പരേതനായ ശേഖരൻ.