എകരൂൽ: കരുമല പൂളക്കാപറമ്പത്ത് ഉണ്ണി നായർ (73) നിര്യാതനായി. ഭാര്യ: സരോജിനി മഠത്തിൽ. മകൾ: പൗർണമി. മരുമകൻ: കൃഷ്ണ കുമാർ (പുറമേരി). സഞ്ചയനം: ഞായറാഴ്ച.