കാപ്പാട്: അഹദിൽ താമസിക്കുന്ന കോയിപ്പോയിൽ അബൂബക്കർ ഹാജിയുടെ മകൾ ഫസീല (32) നിര്യാതയായി. മാതാവ്: ആയിഷബി. ഭർത്താവ്: കൊയിലാണ്ടി ഗഫൂർ മൻസിൽ സിറാജ്. മകൻ: അമർ ദിയാബ്. സഹോദരങ്ങൾ: ഹാരിസ് ബംഗളൂരു, ഹാജറ, ഫൗസിയ, പരേതനായ ഫൈസൽ.