ഒളവണ്ണ: കമ്പിളിപ്പറമ്പിലെ പരേതനായ പുത്തൻ വീട്ടിൽ കോയക്കുട്ടിയുടെ ഭാര്യ പാത്തയ് (72) നിര്യാതയായി. മക്കൾ: അബ്ബാസ് (കോൺട്രാക്ടർ), അബ്ദുസ്സലീം, മുസ്തഫ, സൗദ, ആയിശ. മരുമക്കൾ: ബഷീർ, ഗഫൂർ നല്ലളം, റംല മണക്കടവ്, സൗദ, റഷീദ കള്ളിക്കുന്ന്.