മേപ്പയ്യൂർ: ആവള കുട്ടോത്ത് പിലാച്ചേരി മീത്തൽ കദീശ ഉമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രായി. മക്കൾ: കുഞ്ഞാമിന, കുഞ്ഞമ്മദ്, നഫീസ, സുലൈഖ, അബ്ദുള്ള, പരേതരായ ആയിശ, ബിയ്യാത്തുമ്മ. മരുമക്കൾ: നഫീസ, കോയ കോഴിക്കോട്, മജീദ് മലപ്പുറം, സൗദ, പരേതരായ കുഞ്ഞിമൊയ്തി, അമ്മദ്, അബൂബക്കർ.