മൊടക്കല്ലൂർ: കുണ്ടുങ്കര പെണ്ണുക്കുട്ടി അമ്മ നിര്യാതയായി. മക്കൾ: പത്മിനി, വിജയൻ, ശാന്ത, സത്യ, ലക്ഷ്മി, നളിനി, വിക്രമൻ, ഇന്ദിര, ബിന്ദു. മരുമക്കൾ: ശങ്കരൻ വെളിമണ്ണ, ഉണക്കൻ പയ്യോളി, ശിവരാമൻ താമരശ്ശേരി ചുങ്കം, രവി ചാലിൽ കൊളത്തൂർ, ഭരതൻ താമരശ്ശേരി, രാധ, മിനി. സഞ്ചയനം ഞായറാഴ്ച.