ചെമ്പ്ര: പരേതനായ കോവുപുറത്ത് ഉമ്മർകുട്ടിയുടെ മകൻ അബ്ദുൽ ലത്തീഫ് (60) നിര്യാതനായി. ഏറെക്കാലം പ്രവാസിയും മദ്റസ അധ്യാപകനുമായിരുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോടേരിച്ചാൽ യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസീൻ, മുഹമ്മദ് സാബിത്ത്, പരേതനായ മുഹമ്മദ് ലാഫിസ്. സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ് (പോപുലർ ഫ്രണ്ട് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്), അബ്ദുൽ ജബ്ബാർ, അബ്ദുറഹിമാൻ, അബൂബക്കർ, ബഷീർ ഖാസിമി (ബഹ്റൈൻ), സുബൈദ, സക്കീന, റൈഹാനത്ത്.