ചെറുവാടി: മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് ഉച്ചക്കാവിൽ തച്ചോളിൽ അബൂബക്കർ (76) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: അബ്ദുൽ ഷുക്കൂർ, പരേതനായ ഉനൈസ്. മരുമകൾ: ഷംന. സഹോദരങ്ങൾ: അബ്ദുല്ല, ആമിന, ഫാത്തിമ, പരേതനായ മുഹമ്മദ്.