കൊയിലാണ്ടി: പുളിയഞ്ചേരി കൊളാരക്കുറ്റി നാരായണൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജമേഷ്, രതീഷ്. മരുമക്കൾ: ലിജി, രോഷ്ന. സഹോദരങ്ങൾ: നാണു, മാണിക്യം, ലക്ഷ്മി, യശോദ, പരേതനായ ഗോപാലൻ.