മാറാട്: വാട്ടർ ടാങ്കിനു സമീപം, വടക്കത്ത് പറമ്പ് അനശ്വര (19) നിര്യാതയായി. പിതാവ്: ഷൈജു. മാതാവ്: ശാലിനി. സഹോദരങ്ങൾ: അച്ചു, ആദി.