കൊയിലാണ്ടി: പെരുവട്ടൂർ ജയ്ഭായ് നിവാസിൽ പുന്നവളപ്പിൽ ജയചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ലീലാഭായ്. മക്കൾ: വിപിൻ നിഷാന്ത്, (കജാരിയ ടൈൽസ്, എറണാകുളം), ജ്വലന ജയചന്ദ്രൻ (സ്റ്റാഫ് നഴ്സ്, വയോമിത്രം വടകര). മരുമക്കൾ : ലിജിന, വിശ്വൻ ഉന്തുമ്മൽ (വി.ഇ.ഒ കൂരാച്ചുണ്ട് പഞ്ചായത്ത്). സഹോദരങ്ങൾ: അശോകൻ, പ്രദീപൻ, സന്തോഷ്, പ്രേമിനി, പത്മിനി, പുഷ്പ.