പുതുപ്പാടി: പെരുമ്പള്ളി വനഭൂമി മൊയ്തുണ്ണി ഹാജി (72) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: നാസർ, സക്കീന, സീനത്ത്, സലാം, റഫീഖ്. മരുമക്കൾ: റഫീഖ്, റംല, സുമി, റിഷാന.