കാരയാട്: തറമലങ്ങാടി കരുവാംകണ്ടി ലക്ഷ്മി അമ്മ (72) നിര്യാതയായി. ഭർത്താവ്: വാസു നായർ. മക്കൾ: ശ്രീജ, ഷാജി, ഷിജു (കെ.പി.എം.എസ്. ഹൈസ്കൂൾ). മരുമക്കൾ: അജിത്ത് കുമാർ തയ്യുള്ളതിൽ (കാരയാട്), ബിന്ദു, അനുശ്രീ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ വലിയ പറമ്പിൽ, ദേവി കിഴക്കയിൽ, പരേതയായ അമ്മാളു അമ്മ. സഞ്ചയനം ഞായറാഴ്ച.