കൊയിലാണ്ടി: കോളൂർ കുന്നുമ്മൽ ശാന്തമ്മ (76) നിര്യാതയായി. ഭർത്താവ്: പി.ടി. കുമാരൻ. മക്കൾ: സുരേഷ് ബാബു, അശോകൻ, ബീന, അരവിന്ദൻ, ബിന്ദു, സ്മിത. മരുമക്കൾ: ജയലിജി, ബിന്ദു, പവിത്രൻ (ഓർക്കാട്ടേരി), സജില, രമേശൻ (പെരുമാൾപുരം), അശോകൻ (പന്തലായനി).