പേരാമ്പ്ര: പേരാമ്പ്ര ടാക്സി സ്റ്റാൻഡിന് സമീപം കഫിക്സ് കൂൾ ബാർ ഉടമ കിഴിഞ്ഞാണ്യം കൂളിക്കണ്ടി ഷംലാൽ (28) നിര്യാതനായി. പിതാവ്: ഇബ്രായി. മാതാവ്: കുഞ്ഞാമി. സഹോദരി: ഷംന മുക്കള്ളിൽ.