നിലമ്പൂർ: മൊടവണ്ണ കേളിക്കോടൻ ചാത്തുണ്ണി (അപ്പു-77) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രമേഷ് കുമാർ (ഡെപ്യൂട്ടി റേഞ്ച് ഓഫിസർ), ഉമാദേവി. മരുമക്കൾ: ദേവദാസൻ, ശ്രീജ.