നല്ലളം: ആശേരിക്കാവിൽ അരയാൻതോപ്പിൽ ഉസ്മാൻകോയ (65) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ സുഹറ. മക്കൾ: റുബീന, സജ്ന, ജസ്ന. മരുമക്കൾ: അഫ്സൽ, നജീബ്, മുനീർ.