തുവ്വൂർ: ആലത്തൂരിലെ പരേതനായ ചേരിക്കല്ലിൽ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ ഭാര്യ ഉമ്മയ്യ (85)നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, ഫാത്തിമ, സുലൈഖ, അബ്ദുല്ലത്തീഫ് (ഒമാൻ). മരുമക്കൾ: മൊയ്തീൻ, സുലൈഖ, ആമിന, സലീന.