വഴിക്കടവ്: രണ്ടാംപാടം പരേതനായ പൈങ്ങോട്ടിൽ കുഞ്ഞിരാമന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: ദാമോദരൻ, സരോജിനി, ജയരാജൻ, ഭവാനി, വിജയകുമാരി. മരുമക്കൾ: നന്ദിനി, ഹരിദാസൻ.