തുവ്വൂർ: പരേതനായ കുണ്ടിൽ ആലിയുടെ മകൻ മുഹമ്മദലി (62) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഫിദിൽ, ഫർസ, ഫർസാന, ഫർസീന. മരുമക്കൾ: മുനീർ(പട്ടാമ്പി), അജ്മൽ (കാളികാവ്), അഷ്ക്കർ (പാണ്ടിക്കാട്).