വണ്ടൂർ: വെള്ളാമ്പുറം നായാട്ടുകല്ലിൽ പഴയകാല സി.പി.എം പ്രവർത്തകൻ തുള്ളിശേരി അബ്ബാസ് (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അസ്കർ, അൻവർ, റഹീം. മരുമക്കൾ: മുംതാസ്, ബുസ്താന, റുസ്ന.