മുണ്ടിക്കൽതാഴം: മണങ്ങരത്താഴം സത്യവതി (74) നിര്യാതയായി. ഭർത്താവ്: വി.എം. ബാലകൃഷ്ണൻ. മക്കൾ: ജിഷ, ജിനിഷ. മരുമക്കൾ: വിജയൻ (മുട്ടാഞ്ചേരി), അനിൽ (നരിക്കുനി). സഹോദരങ്ങൾ: ഭാസ്കരൻ, മൈഥിലി, രമണി, പരേതരായ ദാക്ഷായണി, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച.