കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറിയിലെ കാളിത്തൊടി ആയിശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുലശ്ശേരി മുഹമ്മദ്. മക്കൾ: കമ്മു, സൈതലവി, മമ്മുദു, ആമിന, ഖദീജ, ഫാത്തിമ, സീനത്ത്. മരുമക്കൾ: ആസ്യ, സുബൈദ, നഫീസ, മൊയ്തുട്ടി (കാച്ചിനിക്കാട്), പരേതരായ അബ്ദുൽ കരീം, അസൈനാർ, അബ്ദുന്നാസർ.