മലപ്പുറം: പരുവമണ്ണ കിളിയമണ്ണിൽ ശിപായി ഹംസ (78) നിര്യാതനായി. മലപ്പുറം ഡി.ഡി.ഇ ഓഫിസ് റിട്ട. എഫ്.ടി.എം ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുല്ല, സക്കീർ, സഫിയ. മരുമക്കൾ: അഹമ്മദ് കോയ, റൈഹാനത്ത്, റജ്ന.