തലക്കുളത്തൂർ: പരേതനായ മമ്മദ്കോയയുടെ മകൻ കറ്റടത്ത് ബഷീർ പുതുക്കുടി മീത്തൽ (67) നിര്യാതനായി. ഭാര്യ: വഹീദ. മക്കൾ: ബാഷിദ്, നെഷിദ. മരുമക്കൾ: യൂസഫ്, ഫസ്ന. സഹോദരങ്ങൾ: നസിയ ബാനു, നാസർ, സുഹറ, നജീബ്.