നെല്ലിക്കോട്: കെ.ടി. താഴം ചെറാപറമ്പത്ത് പത്മനാഭൻ (85) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ഹർഷൻ (പ്രണവം ടെക്സ്റ്റൈൽസ് കാട്ടുകുളങ്ങര), രാജേഷ് (പ്രണവം ടെക്സ്റ്റൈൽസ് മേത്തോട്ടുതാഴം), ഹരീഷ്, സുധ. മരുമക്കൾ: ഗംഗാധരൻ, രേഷ്മ, ഷീന. സഞ്ചയനം വെള്ളിയാഴ്ച.