താനൂർ: ചിറക്കൽ വെടിവെയ്പ് ബസാറിലെ കല്ലിങ്ങൽ മുഹമ്മദ് അലിയുടെ മകൻ കെ. അബ്ദുൽ റഷീദ് (38) നിര്യാതനായി. നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഹസ്ന ഷെറിൻ, മുഹമ്മദ് ഫിനാൻ, ഷിഫാന ഷെറിൻ. സഹോദരങ്ങൾ: ഇസ്ഹാഖ്, റസാഖ്, ഹസീന.