വടകര: മുടപ്പിലാവിൽ മലയാം വെള്ളി മീത്തൽ കല്യാണി (85) നിര്യാതനായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാരായണി, ധർമരാജൻ (കെ.എസ്.കെ.ടി.യു. ഏരിയ ജോയിന്റ് സെക്രട്ടറി). സുരേഷ് ബാബു, അജിത. മരുമക്കൾ: ബാലൻ (കരുവഞ്ചേരി), ശൈലജ (തിരുവള്ളൂർ), ഹരിദാസൻ (കുട്ടോത്ത്), സജിത (പഴങ്കാവ്). സഹോദരങ്ങൾ : എം.പി. കണ്ണൻ (കീഴൽ), പരേതരായ ചാത്തു, മാതു.