കുരുവട്ടൂര്‍: ഗേറ്റ് ബസാര്‍ തറോല്‍ ബാലകൃഷ്ണന് നായര്‍ (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: അഡ്വ. ടി. ജിഷ (കോഴിക്കോട് ഭവന നിർമാണ സഹകരണ സംഘം ഡയറക്ടര്‍), ജിജേഷ് (കുഞ്ഞുണ്ണി). മരുമകന്: സുരേഷ് കുമാര്‍ (ബേബി). സഹോദരങ്ങള്‍: ദേവകി, ശാന്ത, അപ്പുക്കുട്ടന് നായര്‍, രാധാകൃഷ്ണന് നായര്‍, പരേതരായ ശ്രീധരന് നായര്‍, ഗംഗാധരന് നായര്‍.