ഉള്ള്യേരി: കന്നൂര് കുന്നനാട്ടിൽ മീത്തൽ പാറു (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പ്രമോദ് (പ്രണവ് മെറ്റൽസ്, കന്നൂര്), രമണി, മാലതി, ചന്ദ്രമതി, പുഷ്പ. മരുമക്കൾ: ബാലകൃഷ്ണൻ, ഭാസ്കരൻ, ഹർഷകുമാർ, ഭാസ്കരൻ ചിറ്റാരി, രജില.