നാദാപുരം: എടച്ചേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ്പാർട്ടി പ്രവർത്തകൻ വളയം കുയ്തേരിയിലെ പാലോള്ളതിൽ കുഞ്ഞികൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പ്രസീന, പ്രവീണ. മരുമക്കൾ: ശ്രീധരൻ (റേഷൻകട കല്ലുമ്മൽ), പ്രജിത്ത് (ദേവർകോവിൽ).സഹോദരങ്ങൾ: ബാലൻ നായർ (നിട്ടൂർ), സരോജിനി, ലീല (വൈക്കിലിശ്ശേരി).