ഫറോക്ക്: കോടമ്പുഴ തോട്ടോളിൽ താഴത്ത് താമസിക്കുന്ന സി.പി. അബ്ദുൽ ഖാദർ (94) നിര്യാതനായി. പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: ഖദീജ കുട്ടി. മക്കൾ: ഫാത്തിമ, ആയിശ ബീവി, അഹമ്മദ് കുട്ടി, നബീസ, സക്കീന, സമീറ, നിയാസുദ്ദീൻ എന്ന ബാവു (ഒമാൻ). മരുമക്കൾ: കുഞ്ഞാമു എന്ന ബിച്ചു (വൈദ്യരങ്ങാടി), സുലൈഖ (ചേലേമ്പ്ര), റസാഖ് (കാട്ടിലപീടിക), സിദ്ദീഖ് (നല്ലളം), സൗമുദ്ദീൻ (നല്ലൂർ), ജംഷീറ (ഐക്കരപ്പടി), പരേതനായ മൊയ്തീൻകോയ (ബേപ്പൂർ). സഹോദരങ്ങൾ: ആയിഷ ബീവി, പരീക്കുട്ടി, കുഞ്ഞായീൻ, മൊയ്തീൻകോയ, പരേതരായ മുഹമ്മദ്, അബൂബക്കർ.