മക്കട: ചെറുകുളം മാവട്ട് ഗംഗാധര കുറുപ്പ് (90) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: അനിതകുമാരി, ശാന്തകുമാരി, നിഷ (സർവിസ് സഹകരണ ബാങ്ക് കരുവിശേരി), രാമദാസൻ (സി.പി.എം ചാലിക്കര ബ്രാഞ്ച്). മരുമക്കൾ: പ്രകാശൻ (കോട്ടൂളി), സുരേന്ദ്രൻ (അളകാപുരി), സുനിൽകുമാർ (ജി.എൻ.പി.എസ് കച്ചേരി). സഹോദരങ്ങൾ: പരേതനായ കുട്ടികൃഷ്ണ കുറുപ്പ്, നാരായണി അമ്മ. സഞ്ചയനം വ്യാഴം.