മുക്കം: കളരിക്കണ്ടി എതിർ പാറമ്മൽ മാധവൻനായർ (90) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണിയമ്മ. മക്കൾ: രത്നകുമാരി, ഗോപാലകൃഷ്ണൻ, ഉഷ, ഗിരീഷ്. മരുമക്കൾ: പുഷ്പ, രാജൻ, ഷീന, പരേതനായ അശോകൻ.