ബാലുശ്ശേരി: കോക്കല്ലൂർ മുത്തപ്പൻ തോട് നമ്പിടിപറമ്പത്ത് പൊന്നരം തെരു കുട്ടിക്കണ്ടി കൃഷ്ണൻ (73) നിര്യാതനായി. റിട്ട. പഞ്ചായത്ത് ജീവനക്കാരനായിരുന്നു. ഭാര്യ: മാധവി. മക്കൾ: ഷൈജു (പത്രം ഏജന്റ്), ഷൈനി. മരുമക്കൾ: നീതു (എടച്ചേരി), പരേതനായ ഗിരീഷ് (പുത്തൂർവട്ടം). സഹോദരങ്ങൾ: ബാലൻ (പൊന്നരംതെരു), രാജൻ (പേരാമ്പ്ര), ജാനകി (എരമംഗലം). സഞ്ചയനം: ഞായറാഴ്ച.