അന്നശ്ശേരി: രാരോത്ത് ശ്രീമതി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്. മക്കള്‍: രഘുനാഥ, രജിനാഥ്, ഷീബ, ഷീജ. മരുമക്കള്‍: ബിന്ദു, ഷജിനി, വേലായുധന്, രമേശന്. സഞ്ചയനം ബുധനാഴ്ച.