പയ്യോളി: ഏരിപറമ്പിൽ ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. മൊയ്ദു. മക്കൾ: സുബൈദ, ഫൈസൽ. മരുമകൾ: ഷഫീന (മണിയൂർ). സഹോദരങ്ങൾ: അബ്ദുള്ള, ആയിഷ, പരേതരായ മണാട്ട് അസ്സയിനാർ, ആമിന.