നന്മണ്ട: കല്ലറക്കുന്നുമ്മൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരസ്വതി (66) നിര്യാതയായി. മക്കൾ: ഭാഗ്യലക്ഷ്മി (ടീച്ചർ, ഗവ. എച്ച്.എസ്.എസ്. നടുവണ്ണൂർ) ആനന്ദ്, സഹോദരങ്ങൾ: ഗംഗാധര മാരാർ (കൂത്താളി), ഗോപി മാരാർ, കൃഷ്ണ മാരാർ, ഭാനുമതി, സാവിത്രി, പാർവതി, പരേതയായ കല്യാണിക്കുട്ടി.