ചേവരമ്പലം: കൊല്ലേരിതാഴം ചെട്ട്യാംപുറായിൽ രാജൻ (84) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഹരീഷ്, പരേതനായ മുരളി. മരുമക്കൾ: മിനി, ഷിജി. സംസ്കാരം ചൊവ്വാഴ്ച 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.