തിരുവള്ളൂർ: കെ.എൻ.എം തിരുവള്ളൂർ യൂനിറ്റ് പ്രഥമ പ്രസിഡന്റ് കുളമുള്ളതിൽ ബീരാൻ (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദ് ശരീഫ്, ആബിദ്, ഹഫ്സ, വസീറ. മരുമക്കൾ: റസ്മിന, മാരിയത്ത്, പരേതനായ ഇബ്രാഹിം.