വടകര: മടപ്പള്ളി കോളജ് കറുവച്ചാലിൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: ഹരിദാസൻ, ഗീത, പരേതരായ ഗോപാലൻ, ബാബു. മരുമക്കൾ: സീത, സവിത.