വടകര: കുറുമ്പയിലെ മീത്തലെ മഠത്തിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: ജാനു (നാരായണി). മകൾ: പരേതയായ ബിന്ദു. മരുമകൻ. തുളസി (കൊയിലാണ്ടി). സഹോദരങ്ങൾ: ദാമോദരൻ (റിട്ട .ഗ്രാമ പഞ്ചായത്ത് സെക്രട്ടറി).