വടകര: മാക്കൂൽപീടിക കുറ്റിക്കാട്ട് വള്ളുപറമ്പത്ത് സുരേന്ദ്രൻ (54) നിര്യാതനായി. ഭാര്യ: സീന. മക്കൾ: അനുശ്രീ, അഭിനന്ദ്. മരുമകൻ: അനീഷ് (യു.എൽ.സി.സി.എസ്). സഹോദരങ്ങൾ: ബാബു (ബഹ്റൈൻ), സുജ, സുധി.