പുവ്വാട്ടുപറമ്പ്: കറുത്തേടം പറമ്പ മീത്തൽ പരേതനായ ഇമ്പിച്ചിക്കോയയുടെ ഭാര്യ പാത്തയ് (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, കോയ, സൈതലവി, ആമിന മൊയ്തീൻ, ഹുസൈൻ, പരേതരായ അബ്ദുൽ റഹിമാൻ, അബ്ദുൽ കരീം. മരുമക്കൾ: അബൂബക്കർ, സൈന, മൈമൂന, സുഹറ, റൈഹാനത്ത്, സുബൈദ, റസീ