മുക്കം: പന്നിക്കോട് കണ്ണൻപറമ്പിൽ പരവരിയിൽ രവി (64) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: രഞ്ജിത്ത്, പ്രജിത്ത്, രഞ്ജിമ. മരുമക്കൾ: അർജുൻ, അതുല്യ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ